Archive | March 20, 2010

You are browsing the site archives by date.

ഭക്തിയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (12)

ഭക്തിയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (12) ഭഗവദ്ഗീത പന്ത്രണ്ടാം അദ്ധ്യായമായ ഭക്തിയോഗം അധികരിച്ച് സ്വാമി സന്ദീപാനന്ദ ഗിരി (സന്ദീപ്‌ ചൈതന്യ) നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം.   ലേഖനം മുഴുവന്‍ വായിക്കുക (sreyas.in) ഭക്തിയോഗം ഭഗവദ്‌ഗീത മലയാളം പരിഭാഷ (12) ആര് എന്നി‍‍ല്‍മനസ്സുറപ്പിച്ചു സ്ഥിരമായ നിഷ്ഠയോടും ശ്രേഷ്ഠമായ ശ്രദ്ധയോടും കുടി എന്നെ ആരാധിക്കുന്നുവോ അവരാണ് യോഗത്തില്‍ ശ്രേഷ്ഠന്മാര്‍. യാതൊരുത്ത‍ര്‍, നാശമില്ലാത്തതും, ഇന്നവിധത്തിലുള്ളതാണെന്നു വിവരിക്കുവാ‍‍ന്‍വയ്യാത്തതും, അവ്യക്തവും സ‍ര്‍വവ്യാപ്തവുമായി രിക്കുന്നതും ചിന്തിച്ചറിയിപ്പാ‍‍ന്‍ […]

Srila Prabhupada speaks on March 20

PRABHUPADA'S QUOTE OF THE DAY "Depend on Krishna, because after all, He is the ultimate Master of all situations. It is not the doctor, or the medicine, or the place, but it is ultimately Krishna who is the Master to do everything." Letter to Rayarama, March 20, 1969 —